മങ്കട: ചേരിയം പരേതനായ തയ്യിൽ അബ്ദുൽ അസീസിന്റെ മകൻ അയമു (73) നിര്യാതനായി. ഭാര്യ: ഖദീജ എരഞ്ഞിക്കുത്ത് (കൂട്ടിൽ). മക്കൾ: അബ്ദുൽ അസീസ്, ഹസീന, മുഹമ്മദ് ശരീഫ്, റോസ്ന, ഫിറോസ് ബാബു. മരുമക്കൾ: ഫസീല (മഞ്ചേരി തുറക്കൽ), ഖാലിദ് (ചേലക്കര), ഷഹല (പത്തപ്പിരിയം എടവണ്ണ), കോയ (തുറക്കൽ കൂട്ടിൽ), ഷഫ്ന (വടക്കാങ്ങര).