കോഡൂർ: ഒറ്റത്തറയിലെ പരേതനായ പാട്ടുപാറ (കോണത്തറയിൽ) മൊയ്തീന്റെ മകൻ മുഹമ്മദാലി (71) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സലിം, സമീർ, സലീന. മരുമക്കൾ: സുബൈബത്ത്, നൂർജഹാൻ, ഇബ്രാഹിം (മീനാർകുഴി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒറ്റത്തറ ജുമാമസ്ജിദിൽ.