പരവൂർ: പുക്കുളം ചിത്തിരയിൽ ഗീത പി. കുമാർ (57) നിര്യാതയായി. ഭർത്താവ്: പ്രസന്നകുമാർ. മക്കൾ: പ്രജീഷ് പി.കുമാർ, നീന പി. കുമാർ. മരുമക്കൾ: ശ്യാംകുമാർ, കെ.വി. മഞ്ജു.