അമ്പലംകുന്ന്: നെട്ടയം ബുഷ്റ മൻസിലിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ എം. സുബൈദ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, മുഹമ്മദ് കുഞ്ഞ്, സിയാദ്, അബ്ദുൽ സലാം, സലീന. മരുമക്കൾ: നസീമ ബീവി, ഹലീമ ബീവി, ഷാജിറ ബീവി, ഷഹുബാനത്ത്, അബ്ദുൽ കലാം.