പരവൂർ: കൂനയിൽ ദയാബ്ജി ജങ്ഷനു സമീപം ആലുവിളയിൽ സുമതി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രവീന്ദ്രൻ. മക്കൾ: രാജേന്ദ്രൻ, രമേശൻ. മരുമക്കൾ: എസ്. ശ്യാമള, എസ്. സുധർമ. സംസ്കാരം ബുധനാഴ്ച 10ന്.