കൊല്ലം: പട്ടത്താനം വികാസ് നഗർ -98 പ്രിയയിൽ വി. ത്യാഗരാജൻ (80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11നു പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എൽ. ഇന്ദിര. മക്കൾ: പ്രിയ, പ്രേം. മരുമക്കൾ: ഡോ. സന്തോഷ് ഗോപാലകൃഷ്ണൻ, ദിവ്യ പ്രേം. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.