കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കോഴിക്കോടൻ അലവിക്കുട്ടി മുസ്ലിയാർ (75) നിര്യാതനായി. കോഴിക്കോട് വടകരയിൽ ദീർഘകാലം ഖത്തീബ് ആയിരുന്നു. ഭാര്യ: പരേതയായ പി. ഫാത്തിമ. മക്കൾ: ശറഫുദ്ദീൻ അഹ്സനി (എസ്.വൈ.എസ് കോട്ടക്കൽ സോൺ ദഅ്വ പ്രസിഡന്റ്), സുമയ്യ, ഹഫ്സത്ത്, ഉമ്മു ഹബീബ, നുസ്രത്ത്, മുർഷിദ, പരേതരായ അബ്ദുൽ ഗഫൂർ, സാജിത. മരുമക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് റാഫി മുസ്ലിയാർ, ഷമീർ ലത്തീഫി, അബ്ദുൽ ഹകീം, ജാഫർ സാദിഖ്, നസീമ.