താനൂർ: ഹാർബറിന് സമീപം അമ്പലക്കണ്ടി മൊയ്തീൻ കോയ (53) നിര്യാതനായി. പിതാവ്: മുഹമ്മദ് കോയ. മാതാവ്: പരേതയായ ബീയ്യ. ഭാര്യ: റാബിയ. മക്കൾ: മുജീബ് റഹ്മാൻ (സി.പി.എം തീരദേശ ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ താനൂർ ബ്ലോക്ക് ട്രഷറർ), അബ്ദുസ്സലാം, അബ്ദുസ്സമദ്, സഹീർ. മരുമക്കൾ: ഹഫ്സീന, റജീന.