മടക്കിമല: കമ്പളക്കാട് ബിസിനസുകാരനായ പുല്ലിടാംപറമ്പത്ത് ബാലൻ (ഇൻഡസ്ട്രിയൽ ബാലൻ- 72) നിര്യാതനായി. ഭാര്യ: എം.എൻ. മല്ലിക. മക്കൾ: പി.ബി. ശ്രീജിത്ത് (ബിസിനസ്), പി.ബി. ശ്രീജിഷ. മരുമക്കൾ: എം. ശ്രീജിഷ, മിഥുൻ മുണ്ടക്കൽ (നാടക പ്രവർത്തകൻ). സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, വിശ്വൻ. സഞ്ചയനം ഞായറാഴ്ച.