പരപ്പനങ്ങാടി: അഞ്ചപ്പുര ഭരണിക്കോട്ട ക്ഷേത്രത്തിന് സമീപം പരേതനായ എരഞ്ഞിക്കാളിൽ രാമന്റെ മകൾ ബേബി (65) നിര്യാതയായി. മാതാവ്: പരേതയായ നങ്ങീലി. സഹോദരങ്ങൾ: ഉണ്ണി, പരമേശ്വരൻ, തങ്ക.