പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്കൂൾ മൈതാനിക്ക് സമീപം കാട്ടുങ്ങൽ വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുബീഷ്, സുമേഷ്, വിബീഷ്. മരുമക്കൾ: സബിത, ജിഷ, രഞ്ജിനി.