പുതുപ്പാടി: കാക്കവയൽ വളയിൽ സാറാമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞച്ചൻ. മക്കൾ: മറിയക്കുട്ടി, കുഞ്ഞുമോൾ, രാജു, പരേതനായ കുഞ്ഞുട്ടി. മരുമക്കൾ: തങ്കച്ചൻ തിരുവമ്പാടി, ഏലിയാമ്മ, ഗ്രേസി, പരേതനായ വർക്കി പുല്പള്ളി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.