മഞ്ചേരി: തടപ്പറമ്പ് പരേതനായ എടക്കരമ്പൻ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ കരിയങ്ങോടൻ ആയിഷ (92) നിര്യാതയായി. മക്കൾ: മൊയ്തീൻ, ഷൗക്കത്തലി, കുഞ്ഞിമുഹമ്മദ്, സൈനബ, അസ്മാബി, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് ബാപ്പു, അബൂബക്കർ, പാത്തുമ്മ, ആയിഷാബി, ലൈലാബി.