കുനിശ്ശേരി: കുതിരപ്പാറ സ്വാമി കൃപയിൽ കെ.വി. ആറുമുഖൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അർച്ചന, അനുപമ, അരുൺ (യൂനിയൻ ബാങ്ക്, തൃശൂർ). മരുമക്കൾ: അനിൽകുമാർ, രാജേഷ്, അമ്മു (ബാങ്ക് ഓഫ് ബറോഡ). സഹോദരങ്ങൾ: കണ്ണു, ദേവകി, പരേതരായ മായൻ, പഴനിയാണ്ടി.