മുതലമട: പോത്തമ്പാടം ആന്തിചിറകളം പരേതനായ എ.വി. ചിന്നപ്പ റാവുത്തരുടെ മകൻ എ.സി. ജൈലാവുദ്ദീൻ (66) നിര്യാതനായി. ഭാര്യ: ജറീന. മക്കൾ: ജിയാവുദ്ദീൻ, ജിൻസിയ, ജിനീഷ്, ജിഷാദ്. മരുമക്കൾ: ഷക്കീല, റോസ്ന, നസ്രിൻ, യൂസഫലി. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.