വടക്കഞ്ചേരി: വടക്കഞ്ചേരി മാണിക്യപ്പാടം പെരുമന വീട്ടിൽ സണ്ണിയുടെ ഭാര്യ ജെസ്സി (52) നിര്യാതയായി. വടക്കഞ്ചേരി മണ്ണാംപറമ്പ് പൂതക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സിന്റ സാറ സണ്ണി, സിൻഷ ആൻ സണ്ണി. മാതാവ്: ചിന്നമ്മ. സഹോദരങ്ങൾ: ബാബു, ജെയിംസ്, കുഞ്ഞുമോൻ, ജാൻസി, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടക്കഞ്ചേരി ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ.