തിരൂർ: ചെമ്പ്ര കൈതക്കുളത്തിന് സമീപം പരേതനായ ഏന്തീൻ കുട്ടിയുടെ മകൻ മേലേ പീടിയേക്കൽ കുഞ്ഞിമൊയ്തു (73) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: നൂറുദ്ദീൻ (യു.എ.ഇ), പാത്തുമ്മോൾ, നസീറ, സിറാജ്, സജ്ന, ഷറഫുദ്ദീൻ (യു.എ.ഇ). മരുമക്കൾ: സാജിദ, ജലീൽ, ഷംസുദ്ദീൻ, മുബീന, ഹകീം, അസ് ലി. സഹോദരങ്ങൾ: അലവി, കുഞ്ഞിമുഹമ്മദ്, അബ്ദുല്ല, ഇമ്മാത്ത, ഖദീജ, പരേതയായ കദിയാമു.