പുളിക്കല്‍: ഒളവട്ടൂര്‍ തമ്പി കണ്ടത്തില്‍ മങ്ങാട്ടുചാലി മോയുണ്ണി (82) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: സൈദലവി, അബ്ദുസ്സലാം, ആമിന, ഹലീമ, സാബിറ, ഫാത്തിമ സുഹറ, പരേതനായ മുഹമ്മദ്. മരുമക്കള്‍: അബ്ദുല്‍ കരീം, കുഞ്ഞീന്‍, ഷഫീഖ്, സീനത്ത്.