പടപ്പറമ്പ്: പാങ്ങ് പടപ്പറമ്പ് സ്വദേശി തരുതിരുത്തി ഖാദർ (62) നിര്യാതനായി. പാങ്ങ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനായിരുന്നു. പടപ്പറമ്പ്, ചന്തപ്പറമ്പ് മഹല്ല് കമ്മിറ്റികളിൽ ഭാരവാഹിത്വം വഹിച്ചിരുന്നു. ഭാര്യ: റംല. മക്കൾ: ആത്തിഖ, സഹ് ന ജാസ്മിൻ, ഫാത്തിമ. മരുമക്കൾ: സലീം ചാഞ്ഞാൽ, സാദിഖ് കോട്ടപ്പുറം.