വറ്റലൂർ: വറ്റലൂർ മേക്കുളമ്പ് പരേതനായ കക്കേങ്ങൽ മുഹമ്മദലിയുടെ ഭാര്യ തോട്ടോളി ആയിശ (72) നിര്യാതയായി. മക്കൾ: നസീമ, റഹീഫ, റൂബിയ. മരുമക്കൾ: അബ്ദുറസാഖ് വട്ടപ്പറമ്പിൽ, ഹംസ വട്ടപ്പറമ്പിൽ, അബ്ദുറസാഖ് കരുവാട്ടിൽ.