അങ്ങാടിപ്പുറം: പുത്തനങ്ങാടിയിലെ പരേതനായ കിഴക്കേത്തലക്കൽ വലിയ അഹമ്മദ്കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുല്ലക്കുട്ടി മുസ്ലിയാർ (67) നിര്യാതനായി. മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: ബാലയിൽ മൈമൂന. മക്കൾ: റൈഹാനത്ത്, മുഹമ്മദ് അസ്ലം, മുഹമ്മദ് അനസ്. മരുമകൾ: ഷാനിബ കണ്ണംപറമ്പൻ (ചെറുകുളമ്പ്).