എടക്കര: കാട്ടിച്ചിറ പരേതനായ എരുത്താട്ടില് പളനിസ്വാമിയുടെ ഭാര്യ ചെറുപെണ്ണ് (90) നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്, ദിവാകരന്, ബാലകൃഷ്ണന്, ലക്ഷ്മി, ഹരിദാസിനി. മരുമക്കള്‍: വനജകുമാരി, ശാന്തകുമാരി, ഗീത, കൃഷ്ണന്, പരേതനായ മോഹനന്.