പൂക്കോട്ടുംപാടം: അഞ്ചാം മൈൽ നീലയിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ ബാബുരാജ് (62) നിര്യാതനായി. മാതാവ്: പത്മാവതിയമ്മ. ഭാര്യ: രമണി. മക്കൾ: അരുൺ രാജ്, അർഷ (അധ്യാപിക, ഗുഡ്വിൽ സ്കൂൾ, പൂക്കോട്ടുംപാടം), അക്ഷര. മരുമക്കൾ: അതുല്യ, പ്രദീപ്, മിഥ്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.