കൊല്ലം: കരിക്കോട് രാജേന്ദ്രമന്ദിരത്തിൽ (പ്രസന്ന മെഡിക്കൽസ്) എ. രാമനാഥപിള്ള (67- തമിഴ്നാട് മിനറൽസ്) നിര്യാതനായി. തിരുനെൽവേലി ഗാന്ധിനഗർ സ്വദേശിയാണ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാജീവ്, സന്ദീപ് (ഇരുവരും കാനഡ). മരുമക്കൾ: ആര്യ, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച ഏഴിന്.