കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ടളയിൽ യശോധരന്റെ ഭാര്യ വസുമതി (78) നിര്യാതയായി. മക്കൾ: ഡോ. ബിന്ദു (ചീഫ് മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ആശുപത്രി, മാവേലിക്കര), അനിൽ കുമാർ (ഖത്തർ). മരുമക്കൾ: ചന്ദ്രകുമാർ (മെഡിടെക് ലബോറട്ടറീസ്, കൊല്ലം), ധന്യ.