കൊല്ലം: അയത്തിൽ സൂര്യാനഗർ 10 ചാണിക്കൽ വീട്ടിൽ പരേതനായ ചാണിക്കൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സുബൈദാബീവി (88) നിര്യാതയായി. മക്കൾ: കമർബാൻ, നൗഷാദ്, സഫറുദ്ദീൻ, അൻവറുദീൻ ചാണിക്കൽ (മുൻ കൗൺസിലർ, കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന വൈസ് ചെയർമാൻ), പരേതനായ താഹാകുട്ടി. മരുമക്കൾ: ഫാസിയാബീവി, മഠത്തിൽ ബഷീർ (സജു കാഷ്യൂ ട്രേഡേഴ്സ്), ഷാഹിദ, എസ്. ഷാഹിദ, ഷാനിഫ.