കുന്നിക്കോട്: തേക്കുംമുകൾ ആതിരയിൽ ശശിധരൻപിള്ളയുടെയും വിജയമ്മയുടെയും മകൻ രാഹുൽ (കുക്കു -40) (വിജയ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നിക്കോട്) നിര്യാതനായി. ഭാര്യ: നിത്യ. മകൻ: അനശ്വർ. സഹോദരി: ലക്ഷ്മി.