തരുവണ: കേരള മുസ്ലിം ജമാഅത്ത് അംഗം കുനിങ്ങാരത്ത് അബ്ദുല്ല ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാബിറ, ഹസീന, ഹാജറ, ഖാസിം, മുഹമ്മദലി. മരുമക്കൾ: മമ്മൂട്ടി കണ്ടത്തുവയൽ, സാദിഖ് വാരാമ്പറ്റ, ജമാൽ പുതുശ്ശേരി, അസ്മില, സുൽഫിയ.