പുൽപള്ളി: ചെറ്റപ്പാലം ഉദയക്കവല നിരപ്പേൽ തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രദീപ്, പ്രീതി, പരേതയായ പ്രീത. മരുമക്കൾ: പ്രദീപ്, പ്രഭ, ബിബി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് തറവാട്ട് വീട്ടുവളപ്പിൽ.