എരുമാട്: മണൽവയൽ വട്ടപ്പറമ്പിൽ ലൂക്ക (84) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അന്നക്കുട്ടി, ഷെർലി (കാസർകോട്), സിസ്റ്റർ ഡി.എം. എയ്ഞ്ചല (ബെൽഗാം), ഫാ. ടി.ഒ.ആർ. വിൽസൻ (യു.എസ്.എ), ഡെയ്സി ജോണി, ഡോ. തോമസ് (പ്രഫ. വിക്ടോറിയ കോളജ്, പാലക്കാട്), റീന (കോതമംഗലം), പരേതനായ അബ്രാഹം. മരുമക്കൾ: പരേതനായ ജോസ് തായിത്തറ, ബെന്നി, ജോണി, ഷിജ അബ്രാഹം, റുബീന തോമസ്, സോണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കയ്യൂന്നി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.