പത്തിരിപ്പാല: മണ്ണൂർ പടിപ്പുരക്കാട് ഫക്കീർ മൻസിലിൽ വി.പി. ജമാൽ റാവുത്തർ (87) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറുമ്മ. മക്കൾ: ലൈല, നാസർ, നസീർ, ഗഫൂർ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷാജിത, തസ്ലീന, രേഷ്മ.