വടക്കഞ്ചേരി: ചൂലനൂർ വെങ്കലത്ത് വീട്ടിൽ ചാത്തുക്കുട്ടി മേനോൻ (77) വടക്കഞ്ചേരി വടക്കേമഠം നിർമാല്യത്തിൽ നിര്യാതനായി. പുഴക്കലിടം പരേതനായ ചാത്തപ്പവർമയുടെയും ചൂലനൂർ വെങ്കലത്ത് വീട്ടിൽ പരേതയായ തങ്കമ്മ നേത്യാരമ്മയുടെയും മകനാണ്. ഭാര്യ: വടക്കേമഠത്തിൽ മീനാക്ഷിക്കുട്ടി നേത്യാർ. മക്കൾ: പ്രസാദ്, പ്രസീത. മരുമക്കൾ: സരിത, രഘുനാഥ്. സംസ്കാരം വ്യാഴാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.