കല്ലടിക്കോട്: ഇടക്കുർശ്ശി കുറിഞ്ഞിപ്പാടം മുറവഞ്ചേരി കാസിം (92) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുലൈഖ, ഖദീജ, ലൈല, ഫാത്തിമ, ഉമ്മുസൽമ, അബ്ദുൽ കരീം. മരുമക്കൾ: വീരാൻകുട്ടി കാഞ്ഞിരപ്പുഴ, ബഷീർ മുള്ളത്ത് പാറ, ഹംസ കാഞ്ഞിരപ്പുഴ, സിദ്ദീഖ് പൊന്നംക്കോട്, അബ്ദുന്നാസർ, സാജിദ നൊട്ടമല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.