ആനക്കര: ചാലിശ്ശേരി പെരുമണ്ണൂര്‍ കല്ലഴി പടിഞ്ഞാക്കര പരേതനായ രാമചന്ദ്രന് നായരുടെ ഭാര്യ ലീല (71) നിര്യാതയായി. മക്കള്‍: മുരളീധരന്, ഉണ്ണികൃഷ്ണന്, രാജേഷ്. മരുമക്കള്‍: ധന്യ, ഇന്ദു, ശ്രീക്കുട്ടി.