ആലത്തൂർ: കാവശ്ശേരി തലേശ്ശൻപറമ്പിൽ പരേതനായ ധർമന്റെ ഭാര്യ കമലം (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സുരേഷ്കുമാർ, കൃഷ്ണൻകുട്ടി, പ്രഭാകരൻ, പ്രേമ, ഗിരിജ, ബിന്ദു, സിന്ധു. മരുമക്കൾ: മീനജ, പുഷ്പ, സരിത, ഭാഗ്യം, വിശ്വനാഥൻ, ശശി, രവി, സ്വാമിനാഥൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.