തോണിപ്പാടം: പത്തനാപുരം ചേറുങ്കോട്ടിൽ പരേതനായ കോയാപ്പയുടെ ഭാര്യ ശരീഫ ഉമ്മ (85) നിര്യാതയായി. മക്കൾ: യൂസുഫ്, ബൽകീസ്, അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, അബ്ദുസ്സലാം, റഹ്മത്ത്, ബഷീർ, മറിയക്കുട്ടി. മരുമക്കൾ: ബൽകീസ്, ഹാജറ, സഫിയ, ആമിനക്കുട്ടി, താജുന്നിസ, ഷാഹുൽ ഹമീദ്, പരേതരായ മുഹമ്മദ്കുട്ടി, ബുൾജാർ.