ആനക്കര: മണ്ണിയംപെരുമ്പലം താഴത്തേതില്‍ പാത്തുമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദു. മക്കള്‍: മൊയ്ദുണ്ണി, ടി. അബൂബക്കര്‍, സഫിയ, സുനീറ, ജിബ്നു, നസീല, ഷമീറ. മരുമക്കള്‍: ബല്‍ക്കിസ്, ഖദീജ, മുഹമ്മദ്, മരക്കാര്‍, മുഹമ്മദാലി, ഷാജി, സാലിഹ്.