കണ്ണമ്പ്ര: വളയിൽ വീട്ടിൽ ദേവി (56) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: നിഖിൽ, നികിത. മരുമക്കൾ: വിദ്യ, പ്രബീഷ്. സഹോദരങ്ങൾ: ശിവൻ, കല്ലു, തങ്കം.