എലവഞ്ചേരി: കരിങ്കളം മേലേകരിപ്പായി വീട്ടിൽ പരേതനായ പെരുങ്ങോടന്റെ ഭാര്യ വേലായി (75) നിര്യാതയായി. മക്കൾ: രാജൻ, ദൈവാനി, ചന്ദ്രൻ, വസന്തകുമാരി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പൊന്നു, ചന്ദ്രൻ, ഭാസ്കരൻ, രജനി.