പറളി: ഓടനൂർ ചേങ്ങോട് കൃഷ്ണന്റെ ഭാര്യ തങ്കമണി (55) നിര്യാതയായി. മക്കൾ: വിപിൻ ശങ്കർ (റെയിൽവേ), പവിൻ ശങ്കർ. മരുമകൾ: നവ്യ.