എടത്തറ: അന്തീരത്തൊടി വീട്ടിൽ ഗോപാലൻ (77) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശോഭന, ബേബി, സ്മിത, സരിത, സജിത, സംഗീത, പരേതയായ സുധ. മരുമക്കൾ: വാസു, സന്തോഷ് കുമാർ, ഭരതൻ, ബാലകൃഷ്ണൻ, സുനിൽ, മണികണ്ഠൻ, സുനിൽ കുമാർ. സഹോദരങ്ങൾ: ശിവദാസൻ, കുട്ടികൃഷ്ണൻ, മാധവി, മണി, രുഗ്മിണി, സുമിത്ര, പ്രേമ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.