ആനക്കര: മലമല്‍ക്കാവ് ചാത്തന് കോട്ടില്‍ ഉണ്ണികൃഷ്ണന് (63) നിര്യാതനായി. കൂടല്ലൂര്‍ ഗവ. ഹൈസ്കൂള്‍, മലമല്‍ക്കാവ് ഗവ. എല്‍.പി സ്കൂള്‍, ഗോഖലെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജയന്തി. മക്കള്‍: അശ്വിനി, അര്ജുന്. മരുമകന്: ദിലീപ്.