ഓച്ചിറ: തഴവ കുതിരപ്പന്തി കിടങ്ങിൽ പടീറ്റതിൽ പരേതനായ നടരാജന്റെ ഭാര്യ മണിയമ്മ (79) നിര്യാതയായി. മക്കൾ: റീന, ലീന, ലിജു, ലേജു. മരുമക്കൾ: പി. ദിവാകരൻ, ആർ. ജ്യോതി, കെ. സീമ, എച്ച്. സിമി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.