മുഖത്തല: കിഴവൂർച്ചേരിയിൽ വനമാലി- വീട്ടിൽ (തുണ്ടിൽതെക്കതിൽ) തങ്കപ്പൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (75) നിര്യാതയായി. മക്കൾ: ഗീത, ജയചന്ദ്രൻ (ട്രാഫിക് പൊലീസ് സ്റ്റേഷൻ കൊല്ലം സിറ്റി), സജീവ് (വില്ലേജ് അസിസ്റ്റന്റ്, പള്ളിമൺ). മരുമക്കൾ: ശിവൻകുട്ടിനായർ, ഇന്ദു (പി.ഡബ്ല്യൂ.ഡി, കൊട്ടാരക്കര), ദേവി എസ്. നായർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.