കൊല്ലം: കടപ്പാക്കട നഗർ-175 ആനന്ദിൽ പി.കെ. ചന്ദ്രാനന്ദൻ (80- ചന്ദ്രാ ഇൻഡസ്ട്രീസ്) നിര്യാതനായി. ഭാര്യ: എൻ. പ്രസന്ന. മക്കൾ: രാഖി സി. ആനന്ദ്, രഞ്ജിത്ത് സി. ആനന്ദ്, രേഖ സി. ആനന്ദ്. മരുമക്കൾ: അനിൽകുമാർ, ജിഷാറാണി, സുഗതൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് വിശ്രാന്തിയിൽ.