കുത്തനൂർ: പരേതനായ വലുപറമ്പ് ഇബ്രാഹിമിന്റെ ഭാര്യ ചിമ്പുകാട് വീട്ടിൽ ബൽകീസ് (55) നിര്യാതയായി. മക്കൾ: ഷിഫാന, നിഷാന, റുബീന. മരുമക്കൾ: കമാൽ, ഷാഹുൽ, ഷമീർ.