പട്ടാമ്പി: മുതുതല പടിഞ്ഞാറേ പുരയ്ക്കൽ സന്തോഷ് കുമാറിന്റെ ഭാര്യ ലിജി (47) നിര്യാതയായി. മക്കൾ: വിഷ്ണു, ജിഷ്ണു, സൂര്യ.