ആലത്തൂർ: പഴമ്പാലക്കോട് കുരുത്തിക്കോട് പ്ലാക്കൽ വീട്ടിൽ റിട്ട. വെറ്ററിനറി ജീവനക്കാരൻ രാജഗോപാലൻ (75) നിര്യാതനായി. പെൻഷനേഴ്സ് അസോസിയേഷൻ തരൂർ നിയോജക മണ്ഡലം ട്രഷററായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: സുരേഷ്, സുധ, സജിൻ. മരുമക്കൾ: ലീഷ്മ, ബിജു (മെഡിക്കൽ റെപ്രസന്റേറ്റിവ്).