അലനല്ലൂർ: അരിയകുണ്ട് പരേതനായ കാരകുളവൻ ഹൈദറിന്റെ മകൻ കുഞ്ഞാലിപ്പ (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ശിഹാബുദ്ദീൻ, നിഷാദ്. മരുമക്കൾ: തസ്ലി, നസ്റി.