ആലത്തൂർ: നെല്ലിയാംകുന്നം എടത്തിൽകോളനിയിൽ പരേതനായ മുത്തുവിന്റെ മകൻ മനോജ് (41) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: ജാസ്മിൻ. മക്കൾ: വിസ്മയ, വിശ്വജിത്, വിഷ്ണു. സഹോദരങ്ങൾ: വിജയൻ, വിനോദ്